ആളൊഴിഞ്ഞ വീട്ടിൽ രോഗാവസ്ഥയിൽ കിടപ്പിലാകുമ്പോൾ ചിന്തകളുടെ വേലിയേറ്റം !
അങ്ങനെ ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ച പല സ്വപ്നങ്ങളും ഉണ്ട് ! ഒക്കെ നെയ്മലക്കുന്നിലപ്പന് അറിയാവുന്നതും ! സർവ്വം നടത്തുന്ന നാഥന് മുമ്പിൽ കാലങ്ങൾക്ക് മുമ്പേ സമർപ്പിച്ച പ്രാർത്ഥനകൾ ! യോഗം എന്നത് പലപ്പോഴും...