ആൾക്കൂട്ടത്തിൽ തനിച്ചായപോലെ
ഒരുപക്ഷേ ഓരോന്നിനും എന്റെ ജീവനോളം തന്നെ മൂല്യം ഞാൻ കരുത്തിയിരുന്നിരിക്കും, അത്ര വലുതൊന്നും നൽകാൻ കഴിയില്ല എങ്കിലും നൽകിയതിനെ നിഷേധിക്കുന്നത്, നിരാശയും വേദനയും നൽകി… നിഷേധിച്ചത് എന്റെ ജീവിതം തന്നെ എന്ന് തോന്നിപ്പോകുന്നു… ആൾക്കൂട്ടത്തിൽ...