യാത്രകളെ പ്രണയിക്കുന്നവർ എന്നും താണ്ടിയ വഴികൾ മറ്റുള്ളവർക്കായി ഒരുക്കി വെയ്ക്കും, അവളെ പ്രണയിക്കുന്ന അവനും, അവനെ പ്രണയിച്ച അവളും ഒരിക്കലും മറ്റൊരാൾ ആ വഴിയേ വരുവാൻ ആഗ്രഹിച്ചില്ല… സംഭവിച്ച് കഴിയുമ്പോൾ മാത്രം തോന്നുന്ന ഒന്നാണ്...
ഓർമ്മകളിൽ ഇന്നും ആ ദിനങ്ങൾ .. മനസ്സിലെ മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച് പാറിപ്പറന്ന നാളുകൾ, ഒരിക്കൽ എന്നോ ആരുടെയോ വാൾമുനയിൽ ചിറകറ്റു വീണ് മോഹങ്ങൾക്കൊക്കെയും ചിതയൊരുക്കി നിഴലിനെ നോക്കി കിടന്ന നാൾ …. ഇനിയും...