Month : November 2019

പാട്ടിൻറെ വരികൾ

ആരാധികേ – എന്റെ നെഞ്ചാകെ നീയല്ലേ

rahulvallappura
ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ… നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി...