അവസാനിച്ച കാത്തിരിപ്പ്..
നിരാശയിൽ എഴുതി തുടങ്ങിയ കഥകളിൽ എന്നും പ്രതീക്ഷയുടെ അവശേഷിപ്പുകൾ സൂക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. അനന്തമാണ് ജീവിതം എന്നും, എന്നെങ്കിലും ഒരിക്കൽ അത് പ്രതീക്ഷക്കൊത്ത് ഉയരും എന്നും കിനാവ് കണ്ടു. മൂഢ ചിന്തകളിൽ ജീവിക്കുന്നു എന്നത് പണ്ട്...