ഓർമ്മകളും ചിന്തകളും
ഈ ദിവസം വളരെ പ്രിയമുള്ളതും, ഇഷ്ടമുള്ളതുമായിരുന്നിരിക്കാം, കഴിഞ്ഞകാല ഓർമ്മകളിലേക്ക് ഊളിയിടുന്ന മനസ്സിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. ഇനിയും നാണമില്ലാതെ ഓർമ്മകളിൽ തത്തി കളിക്കുന്നു. ഇന്നിൽ നീ എന്തെന്നുള്ള തിരിച്ചറിവ് നൽകിയ ദിനം അല്ലെ....