പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ പോയ്‌വരൂപോയ്‌വരൂ പോയ്‌വരൂപോയ്‌വരൂ…കോമളസ്വപ്നങ്ങൾ കൊടിയേറുകയായ്കോരിത്തരിപ്പിന്റെ കോലാഹലം തുടങ്ങുകയായ്കടൽത്തിരയിലും മുല്ലമലരുകൾ വിരിയുകയായ്കാവൽമാടങ്ങളിൽ കളിവിളക്കുകൾ തെളിയുകയായ്പോകൂ എത്രമനോഹരം എത്രമനോഹരം…. പോയ്‌വരൂ പോയ്‌വരൂപോയ്‌വരൂ പോയ്‌വരൂപോയ്‌വരൂ…മനസ്സുകളില്‍ മത്താപ്പൂ വിടര്‍ത്തുന്ന ലഹരിയില്‍മയങ്ങും മേനികളെ തഴുകും തെന്നലേഭൂമിഗീതമേ യാത്രപോയവരെ എങ്ങാനും കണ്ടുവോഈ കാത്തിരിപ്പിന്റെ...