കാലങ്ങളായി അങ്ങനെയാണ് ഇനിയും ഇങ്ങനെ ഒക്കെ തന്നെ ആകുകയും ചെയ്യും ! മനുഷ്യനായി ജനിച്ച് പോയി ഇനി പ്രണയിക്കാതെ തരമില്ല ! കാലങ്ങളായി മനസ്സും ഞാനും ഏതോ ഓർമ്മകളിൽ മുഴുകി അങ്ങനെ ! ഇന്നും...
ജനിച്ച് മരിക്കുന്നതിനിടയിൽ കുറച്ച് ദിവസങ്ങളെ ജീവിതമായി കണ്ടു , അത്രമേൽ പ്രിയങ്കരങ്ങളായ ആ ദിനങ്ങൾ ആണ് എന്റെ ജീവിതം , ആ ദിനങ്ങൾക്ക് കാരണമായവർ തന്നെയാണ് ഈ ലോകത്തിലെ ഞാൻ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ എന്റെ...
ജീവിതത്തില്‍ ചിലപ്പോള്‍ ഒക്കെ ഓര്‍മ്മകള്‍ക്ക് വല്ലാണ്ടെ മൂല്യം കല്‍പ്പിക്കുന്നു എങ്കില്‍ അതിന് കാരണക്കാര്‍ ആകുന്നവര്‍ അത്രകണ്ട് മൂല്യവും അതിലുപരി സമാനതകള്‍ കല്‍പ്പിക്കുവാന്‍ കഴിയാത്തവരും ആയിരിക്കും. ഒരു പക്ഷെ എനിക്ക് ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിവുണ്ടാകില്ല,...
ഒന്നും പറയാൻ കഴിയുന്നില്ല ! അത് തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രശ്നവും ! എല്ലാ പ്രശ്നങ്ങളും എന്നിൽ തുടങ്ങി എന്നിൽ തന്നെ നിൽക്കുന്നു ! കാലം ഇനി എത്ര കഴിഞ്ഞാലും ഇങ്ങനെ ആകണം...
വാശിയില്ലിത് നിരാശ തന്നെ ! ഇത്രെയും പ്രതീക്ഷിച്ചില്ല ! കുറച്ചെങ്കിലും വില കല്പിക്കും എന്ന് കരുതി ! അത്രമേൽ ഞാൻ ദുഷ്ട്ടത ആയിരിക്കും നിങ്ങളോടായി ചെയ്തത് ! അതാകും ഇപ്പോൾ ഇങ്ങനെ ! ഒരുപക്ഷെ...
രണ്ടാം ദിനം ! അലഞ്ഞു നടന്നു ! നല്ല വണ്ണം ക്ഷീണിച്ചു മനസ്സും ശരീരവും ! ഒരിക്കലും ഒന്നും നേടാൻ ശ്രമിച്ചില്ല ! അനുസരിച്ചിട്ടേ ഉള്ളു ! അന്നും ഇന്നും ! ഇഷ്ടം എന്നത്...
വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരോടും പറയാൻ ഉണ്ടായില്ല ! ഒരുപക്ഷെ എന്റെ ഓരോ നിമിഷവും ഞാൻ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ഒരാളെ വല്ലാണ്ട് നഷ്ടബോധത്തോടെ ഓർത്തിരുന്നു ! ഇത് വായിക്കും എന്നോ മറുപടി തരുമെന്നോ...
ഒരു അവസാന വാക്കിനായാണ് കാത്തിരുന്നത് ! കിട്ടാതെ പോയ മറുപടിയിൽ തൃപ്തനായി ! യാത്രക്ക് തയ്യാർ ആകുന്നു ! ഒരിക്കലും മടങ്ങാൽ ആഗ്രഹിക്കാത്ത ! ഒരിക്കലും മടക്കം പ്രതീക്ഷയിൽ ഇല്ലാത്ത ഒരു യാത്ര !...