മനസ്സിലെ തോന്നലുകൾ എല്ലായിപ്പോഴും ശെരി ആയിരിക്കണം എന്നും ഇല്ല , തെറ്റാകണം എന്നും ഇല്ല . മനസ്സിൽ അവസാന ദിനമെന്ന് ഉള്ളറകളിൽ നിന്നെവിടോ ഒരു തോന്നൽ . ഒരു പക്ഷെ മനസ്സിലെ ഇഷ്ടങ്ങളും മോഹങ്ങളും...
അന്നും ഇന്നും എന്നും പറയുവാൻ അതുമാത്രമായിരുന്നു മനസ്സിൽ , എന്റെ ലോകം അതാണ് മാറ്റമില്ലാതെ എന്നും തുടരും, ഒഴിവാക്കലുകൾ ഇല്ലാതെ ആ പഴയകാലം കിനാവ് കണ്ട് അതിനായി കാത്തിരിക്കുന്നു . അത്രമേൽ ഒന്നിനോടും ഒന്നിനെയും...
പ്രളയകാലത്തിൽ എന്നോ പ്രിയങ്ങൾക്കരുകിൽ സൂക്ഷിച്ച സഹചാരിയെ തിരികെ എത്തിക്കാൻ കാലങ്ങൾക്ക് ശേഷം പാലം കടന്നു ! ഇനി ഒരിക്കൽ ഉണ്ടാകില്ലെന്ന് കരുതിയതാണ് ! ആവോ ഇപ്പോഴും തോൽക്കാൻ തന്നെ വിധിക്കപ്പെട്ട ഈ ജീവിതത്തിൽ !...
കാലത്ത് എഴുനേറ്റ് വെറുതെ എങ്ങോട്ട് നോക്കി ഇരിക്കുമ്പോൾ രാത്രി മയക്കത്തിൽ തെളിഞ്ഞ മുഖത്തെ പറ്റിയുള്ള ആവലാതികൾ വല്ലാണ്ട് അലട്ടിയിരുന്നു , എടുത്ത് വെച്ച കുപ്പിയുടെ മൂടി തുറന്ന് കമഴ്ത്തുമ്പോൾ വെള്ളം തീർന്നിരുന്നു . ഇന്നലെ...
Arattinanakalezhunnalli (Malayalam Song Lyrics from the movie Sasthram Jayichu Manushyan Thottu) ആറാട്ടിന്നാനകൾ എഴുന്നള്ളീആഹ്ലാദസമുദ്രം തിരതല്ലീആനന്ദഭൈരവീ…ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍അമ്പലത്തുളസികള്‍ തുമ്പിതുള്ളിആറാട്ടിന്നാനകളെഴുന്നള്ളീ ആയിരത്തിരി വിളക്കു കണ്ടു ഞാന്‍ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീഅമ്പലപ്പുഴക്കാര്‍തന്‍...
തെറ്റുകൾ ആണെന്ന് വീണ്ടും മനസ്സിൽ . സ്വയം ശിക്ഷിക്കുക തന്നെ ! അത്രമേൽ പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചു എന്നത് തോന്നൽ അല്ല ! അകറ്റി നിർത്തി എങ്കിൽ അത്രമേൽ അവരിൽ ഞാൻ വെറുക്കപ്പെട്ടവൻ ആയിക്കണേണം !...
പഴി കേൾക്കാൻ വയ്യ ! വല്ലത്തൊരു വാചകമാണ് ! ഒരു പക്ഷെ ഈ ജീവിതത്തിൽ മൂല്യമായി കരുതിയ പലതിനെയും പിന്നിൽ ഉപേക്ഷിച്ച് ഒപ്പം നടക്കുമ്പോൾ , ഈ ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്ന് മനസ്സിൽ വല്ലാണ്ട്...
കാലത്തോട് വല്ലാത്തൊരു ദേഷ്യവും വിദ്വേഷവും ഒക്കെ തോന്നിയ ഏതോ നേരത്ത് ഞാൻ വന്ന് നിൽക്കുമ്പോഴും ചിന്തിച്ചിട്ടുണ്ട് . ഒരുപക്ഷെ ഞാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ പാതി ആയെങ്കിലും ആത്മസംതൃപ്തിക്കായി പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ ആ...
രാത്രികളിൽ ക്ഷണിക്കപ്പെടാത്ത കടന്ന് വരുന്ന കണ്ണുനീരിന് എന്നും കാരണം പറയാൻ ഉള്ളത് ഓർമ്മകളെയാണ് . വെറുതെ ഓർത്ത് പോകുന്നു . ഉണരുന്നതും ഉറങ്ങുന്നതും ആ ശബ്‌ദം കേട്ടായിരുന്നു . അരികിൽ ഉണ്ടെന്ന പോലെ എന്നെ...