Month : December 2021

Mood Quotes

ഇടയ്ക്കിടെ ഈ ചിന്തകൾ

rahulvallappura
ഓർക്കും , അല്ല ചിന്തിക്കും – ഈ പൈങ്കിളി കാൽപ്പനിക ചിന്തകളിൽ നിന്നൊക്കെ മാറി – ഭൗതീകമായ ഇത്തരം കെട്ടുപാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറണം എന്ന്. ഇനിയും മാറാത്ത ചിന്തകളിൽ ഇന്നും ഓർമ്മയായി നിറയുന്ന...
Mood Quotes

ആശംസകൾ

rahulvallappura
ആരെയും ഒന്നും ബോധ്യപ്പെടുത്തുവാൻ കഴിയുകയില്ല , എത്ര നന്മകൾ ഉണ്ടായാലും കാര്യവും ഇല്ല . ഈ ജീവിതം കൊണ്ട് തന്നെ തെളിയിക്കണം എത്രത്തോളം നീതി പുലർത്തി വാക്കുകളോടെന്ന്. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിയില്ല...
Mood Quotes

ഒരുക്കം

rahulvallappura
ജനസേവനത്തിനും , വ്യെക്തി വികാസത്തിനും ഇടക്കെപ്പോഴോ മുൻ‌തൂക്കം നൽകണം എന്ന് തോന്നിയപ്പോൾ ഏറ്റെടുത്ത രണ്ട് ചുമതലകൾ കൂടെ ഇന്ന് ഒഴിഞ്ഞു. ഔദ്യോഗികമായ ഒരു വിടവാങ്ങലിനും നാളിതുവരെ നോക്കി നിന്നിട്ടില്ല എങ്കിലും , മാന്യത എന്നൊന്ന്...
കഥകളിപ്പദങ്ങൾ

ആട്ടക്കഥകൾ|കുചേലവൃത്തം|രംഗം 5|ദ്വാരക|അജിതഹരേ! ജയ മാധവ!

rahulvallappura
അജിതഹരേ! ജയ മാധവ!രാഗം:ശ്രീരാഗംതാളം:ചെമ്പടആട്ടക്കഥ:കുചേലവൃത്തംകഥാപാത്രങ്ങൾ:കുചേലൻ അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖ ദേവ നത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നുസുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെനലമൊടു...
ഭക്തിഗാനങ്ങൾ

അജിത ഹരേ ജയ

rahulvallappura
അജിത ഹരേ ജയ മാധവ കൃഷ്ണാ അപരാധമെന്തു ചെയ്തു പവമീതൊഴൻ…. (അജിത ഹരേ….) അറിയാത്ത മായകളിൽ അടിതെറ്റി വീഴുന്നേരം അവിടുന്നെൻ ഭഗവാനേ അടിയനെ കാത്തീടെണേ! (അജിത ഹരേ….) ഗുരുപത്നി ചോന്നമൂലം വിറകിനു പോയനേരം ഒരുമിച്ചു...
Mood Quotes

വള്ളപ്പുര എന്ന കപട മുഖം

rahulvallappura
രാഹുലിൽ നിന്ന് വള്ളപ്പുര വരെയുള്ള ദൂരം വളരെ വലുതായിരുന്നു. കാലങ്ങൾ തന്നെ എടുത്തു. ഞാൻ എന്തായിരുന്നു എന്ന് മുമ്പേ പറഞ്ഞുവല്ലോ. സ്വപ്ങ്ങളും ആഗ്രഹങ്ങളും ഒക്കെ നശിച്ച ഒരു ലോകത്ത് അലഞ്ഞിരുന്ന ഒരാളെ, അയാളുടെ മനസ്സിൽ...
Mood Quotes

ഞാൻ

rahulvallappura
അന്ന് രാത്രി വൈകിയും ഉറങ്ങിയിരുന്നില്ല. മനസ്സ് അസ്വസ്ഥമാണ് , ഇടയ്ക്കിടെ ഒരു മിന്നൽ പോലെ ‘അമ്മ എന്ന ചിന്ത. എനിക്കങ്ങനെ സ്നേഹ ചിന്തകളോ ഓർമ്മകളോ ഉണ്ടാകില്ല , ഞാൻ പാറപോലെ ഉറച്ച ഒരു മനസ്സിന്...
Mood Quotes

ഒറ്റ

rahulvallappura
ജീവിതത്തിന്റെ ഏറ്റവും പ്രാകൃതമായതും വികൃതമായതുമായ ഒരു വശം ഉണ്ട് , നമ്മൾ എത്ര പ്രിയപ്പെട്ടവർ എന്ന് കരുതി നമ്മുടെ ജീവിതം തന്നെ അവർക്കായി മാറ്റിവെക്കുന്നുവോ അത്രത്തോളം അവർ നമ്മളെ അവിശ്വസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. നമുക്കൊരു...
Mood Quotes

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

rahulvallappura
ഇപ്പോഴും മനസ്സിൽ ആകാത്ത ചിലതെല്ലാം ഉണ്ട് ! ഒരിക്കലും ആരെയും ചതിക്കണോ പറ്റിക്കാനോ ശ്രമിച്ചിട്ടില്ല ! എന്നിട്ടും ഇടയ്ക്കിടെ ഒന്നും അറിയാതെ പ്രിയപ്പെട്ടവരിൽ നിന്നും കുത്തി നോവിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വരാറും ഉണ്ട് !...
Mood Quotes

എന്തോ ഒറ്റക്ക് ആകുമ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ – ഒപ്പം ഉണ്ടായ നിമിഷങ്ങൾ

rahulvallappura
ഇടവേളകൾ ഇടവേളകൾ ഉണ്ടാകണം ജീവിതത്തിന് , യാത്രകൾക്ക് ഇടയിലെ ആ ഇടവേളകളിൽ ആണ് കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകൾ നമ്മെയോ നാമോ തേടുക . പ്രണയം ഈ അടുത്തതായി നേടുന്നതിന്റെ പുതിയ പേര് പ്രണയം എന്നായി...