Agasthya Hrudhayam – V Madhusoodanan Nair അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍
രാമ, രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം നോവിന്റെ ശൂലമുന മുകളിൽ കരേറാം നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം.. ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ശിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡമൊലിവാർന്ന...