ആ മധുര ഗാനം കല്യാണിക്കുട്ടിയുടെ മധുര നാഥത്തിൽ ഒന്ന് കേട്ടാലോ… കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ…. തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍ തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ…കണ്ണാ.. കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ… (തുളസികതിര്‍ ...