ഒരിക്കൽ എന്നോ മടക്കം ഇല്ലെന്ന് സ്വയം തീരുമാനിച്ച ഒരിടത്തേക്ക് കയറി ചെല്ലുമ്പോൾ ചിരിതൂകിയ ആ മുഖത്തോട് ആദ്യമൊക്കെ എന്തായിരുന്നു തോന്നിയതൊക്കെ അവ്യെക്തമാണ്. വ്യാകുലപ്പെട്ട് ആ മുഖം കാണാൻ തീരെ ചേലില്ല എന്ന് മാത്രം മനസ്സിൽ പലകുറി ചിന്തിച്ചു. പിന്നീടുള്ള നാളുകൾ അങ്ങനെ കടന്ന് പോയി . അരികിലായി ആ പുഞ്ചിരി കണ്ട നാളുകൾ . ചിരി പലപ്പോഴും കണ്ണുകളിൽ നിറഞ്ഞിരുന്നു. എന്നോ ഞാൻ മനസ്സിൽ സൃഷ്ട്ടിച്ചെടുത്ത ഏതോ കഥാപാത്രത്തോട് തോന്നിയ സാധൃശ്യങ്ങൾ വെറുതെ ആയിരുന്നില്ല. അരികിൽ നിന്ന് അകലങ്ങളിലേക്ക് അവൾ നടന്നകലുമ്പോൾ മിച്ചമാക്കിയ കിനാവുകളെ വാരി പുണർന്ന് ഏകാന്തതയുടെ ദിനങ്ങളിൽ ഞാനും
previous post
next post