Mood Quotes

അവസാന വാക്ക്…

സന്തോഷത്തിന് സമ്മാനത്തിന്റെ മുഖം നല്കിയതൊക്കെ കഴിഞ്ഞു. ഇനി ആരും കുറ്റം പറയുമെന്നും പഴിക്കുമെന്നും പരാതി പറയുമെന്നും ഭയപ്പെടേണ്ടതില്ലല്ലോ..

മിച്ചം വെക്കുന്നു… എന്തിലും പൂർണ്ണത ആഗ്രഹിച്ചു. ആത്മാർഥമായി പെരുമാറാൻ ഞാൻ ഇനിയും പഠിച്ചിട്ടില്ല… അതൊരു സത്യമാണ്….

ആർഹമല്ലാത്ത അംഗീകാരങ്ങൾക്കായുള്ള അലയലുകൾക്ക് വിരാമം…

എന്നും നന്മകൾ നേർന്ന് കൊണ്ട്…

പുതിയ ലോകത്തിന്റെ പുരോഗമന ചിന്തകളും, ഉയർന്ന ജീവിത സാഹചര്യങ്ങളോടുള്ള പരിചയക്കുറവും.. വില്ലനായ കഥയിൽ..

കഥാപാത്രത്തിന് പൂർണ്ണ വിരാമം….

Related posts

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura

ആകെത്തുക ഒന്ന് തന്നെ

rahulvallappura

ഷൂക്കാലം വരവായി ഭാഗം 1

rahulvallappura