Site icon Rahul Vallappura – The Bearded Traveller – vallappura.com

ആരോ എന്തോ എപ്പോഴോ

കുട്ടീസ് , ആ പേരിനോട് എന്തോ ഒരു പ്രത്യേക അടുപ്പം, ഇഷ്ടം , നഷ്ടമാകുന്നു എന്ന വേദനയിൽ തേങ്ങിയ രാത്രികൾ അയാളുടെ ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകൾ ആയി മാറിയിരുന്നു.. ഇഷ്ടങ്ങളോട് എന്നും നീതി പുലർത്തണം എന്നത് മനസ്സിൽ എന്നോ ശീലമായതാണ്. കാലം പലത് പോയി വന്നു. ഒരിക്കലും മാറാത്തതായി ഒന്നും ഇല്ല എന്ന് പറഞ്ഞു കേട്ട അറിവുകൾ ആയിരുന്നു. അറിവുകളെ പോലും അവജ്ഞയിൽ തള്ളിപറയേണ്ടി വരുന്നു. ചിലത്തൊന്നും മാറില്ല. ആഴങ്ങൾ , കരകയറാൻ കഴിയാത്ത അത്ര ആയാൽ പിന്നെ ആ ആഴങ്ങളിൽ ജീവൻ പൊലിയുക തന്നെ ചെയ്യും..

[the_ad_placement id=”after-content”]

എന്തിനെ ആണ് , ആരെയാണ് , ഇഷ്ടം അതാണ് മനസ്സ് , അതിനെ ആണ് കാത്തിരിക്കുന്നത്…

[the_ad_placement id=”after-content”]

 

ഇന്നലെകളിലൂടെ ഇന്നിൽ നാളെകളെ കുറിച്ച് ഓർക്കാതെ, ഇനിയും എത്ര ദൂരം… വാക്കുകൾ പോലും മടുത്തു തുടങ്ങി ആ മനസ്സിനെ….

 

[the_ad_placement id=”content”]

 

Exit mobile version