Mood Quotes

ആഴങ്ങളിലേക്കുള്ള യാത്ര

നെഞ്ചുപിടയുന്ന വേദനയോടെയാണ് ആ ദിനങ്ങൾ കടന്ന് പോയത് , ഉപ്പിന്റെ രുചി പടർത്തുന്ന കാറ്റിൽ കണ്ണ് ചിമ്മി അകലങ്ങളിൽ അസ്തമയത്തിന് ഒരുങ്ങി ഇഷ്ടദേവൻ. ഇന്നും ഓർമ്മകളുടെ തീവ്രതയിൽ ഞാൻ , ഇത്രവേഗം , വേഗത എല്ലാവരുടെയും ചിന്തകളിൽ വന്ന് കഴിഞ്ഞിരിക്കുന്നു . ദൂരങ്ങളിലേക്ക് ഞാൻ നടന്നു . ഇതെന്നോ പരിചിതമായ കാര്യങ്ങളാണ് കാരണം ജീവിതം ഏകാന്തതയുടെ വിളനിലമായിട്ട് കാലങ്ങൾ കുറച്ചാകുന്നു. ഒരു നെടുവീർപ്പ് , കാൽ കൊണ്ട് ഇത്തിരി മണ്ണ് തട്ടി തെറിപ്പിച്ചു . ശേഷം വിശ്വസിച്ചു എന്നൊന്ന് പറഞ്ഞു. ആഴങ്ങളിലേക്കുള്ള യാത്രകളുടെ ആരംഭം .

Related posts

വൃധാവിലാകുന്ന മോഹങ്ങൾ

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura

യാത്രയാകുന്നു ഈ ഞാനും

rahulvallappura