Mood Quotes

ആശംസകൾ

ആരെയും ഒന്നും ബോധ്യപ്പെടുത്തുവാൻ കഴിയുകയില്ല , എത്ര നന്മകൾ ഉണ്ടായാലും കാര്യവും ഇല്ല . ഈ ജീവിതം കൊണ്ട് തന്നെ തെളിയിക്കണം എത്രത്തോളം നീതി പുലർത്തി വാക്കുകളോടെന്ന്. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിയില്ല , ആ മുഖമൊന്ന് കാണാൻ കഴിയില്ല . ദൂരങ്ങളിൽ ആകെയുള്ള ഓർമ്മകളെ ചേർത്ത് പിടിക്കുമ്പോഴും ഈ മരം കോച്ചുന്ന മഞ്ഞിൽ ഒരു അനാഥനായി അലയുമ്പോഴും ഈ ദിവസം – അത്രമേൽ പ്രിയങ്കരങ്ങൾ ജീവിച്ച കാലത്ത് എനിക്ക് നൽകിയ ദൈവത്തോട് നന്ദിയോടെ , ഒരുപാട് സ്നേഹം മനസ്സിൽ നിറച്ച് ഇന്നും സർവ്വവും ത്യജിക്കാൻ പുറപ്പെട്ട ഞാൻ ഇനിയും ത്യെജിക്കാത്ത ഈ ഓർമ്മകളോട് ഒരുപാട് ഇഷ്ടം കൂടി . ഇഷ്ടം എന്നും ഇഷ്ടം . .

Related posts

പ്രണയവും

rahulvallappura

പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ

rahulvallappura

പ്രിയങ്കരങ്ങൾ

rahulvallappura