Site icon Rahul Vallappura – The Bearded Traveller – vallappura.com

ഇന്ന് കണ്ട സ്വപ്നം

രാവിലെ ഉറക്കമുണരാൻ മടിച്ച് കിടക്കുമ്പോൾ, സത്യമായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്ന ഒരു സ്വപ്നം , ആരുടെ വിളി പ്രതീക്ഷിച്ച് നേരം പുലരുവോളം കാത്തിരുന്നു , ആ വിളി , ഒരു സ്വപ്നത്തിനപ്പുറം അനർഹമായ ഒന്നിലേക്ക് ഞാൻ നടന്നിരുന്നെങ്കിൽ എന്ന ആഗ്രഹം , ചുറ്റിലും ഭീതി നിറയുന്നു , ഒരിക്കലും ജീവിതത്തിൽ ആകരുതെന്ന് കരുതിയ ദിനരാത്രങ്ങൾ , ഇനിയും ഞാൻ എങ്ങോട്ടാണ് , ഓർമ്മകളിൽ സ്വപ്‌നങ്ങൾ ജീവിക്കുന്ന കാലത്തോളം എന്നിൽ നിന്ന് മറയാതെ ഉണ്ടാകും

ഇഷ്ടം എന്നും ഒന്നിനോട്

Exit mobile version