പറയുവാനും ഓർക്കുവാനും ഒരുപാട് ഒക്കെ ഉണ്ടെന്നപോലെ.. വാക്കുകളിൽ ദാരിദ്ര്യം വല്ലാണ്ട് ബാധിച്ചിരിക്കിക്കുന്നു. ചിന്തകളെ ചിതലരിച്ച് തുടങ്ങിയതായി പോലും തോന്നുന്നു.
എന്നും പറയാൻ ഉള്ളത് ഒരേ കാര്യം ആണ്. ആശ്വാസം ആണ് നിങ്ങൾ പലപ്പോഴും, പക്ഷെ ഭയമാണ് ഞാൻ പലതിനായും വാശികാണിക്കുമോ എന്നതിൽ..
അർഹത എന്നത് പൂർണ്ണമായും മനസ്സിലാക്കുന്നു. അതിൽ പരാജയപ്പെട്ടു എന്നതും സത്യം. പക്ഷെ അത്രമേൽ ആഗ്രഹിച്ചത് കൊണ്ട് ചോദിക്കുവാ…
പൊട്ടൻ ആണല്ലോ, അപ്പോൾ ഒരു ലോട്ടറി ആയിട്ട് ….
തലച്ചോറിനെ തിന്നുന്ന രാത്രികൾ …..