Site icon Rahul Vallappura – The Bearded Traveller – vallappura.com

ഇരുപുറവും സമാസമം

ഒരു കൊമ്പനെ കൈ പിടിച്ച് നടത്തുമ്പോൾ അതർപ്പിക്കുന്ന വിശ്വാസത്തിന് അതിനോളമോ അതിലേറെയോ വിലയുണ്ടാകും, ഒന്നും തനിച്ചാകാൻ കഴിയാഞ്ഞിട്ടല്ല പലപ്പോഴും ആഗ്രഹിച്ച് പോകുന്നു ചില നിമിഷങ്ങൾ. പിന്നിൽ വിളിപ്പുറത്ത് കൂടെ നടക്കുമ്പോൾ എന്നും പരസ്പര ധാരണയുടെ ഒരു രസതന്ത്രം കൈമുതലാക്കിയിരുന്നു. ഇടക്കെപ്പോഴോ കൈ വിട്ടോടുമ്പോൾ ഓർക്കുക വിശ്വാസത്തോടെ ഉള്ളംകയ്യിൽ വെച്ച് തന്ന ജീവൻ തന്നെയാണ് പറിച്ചെടുത്ത് കൊണ്ടോടുന്നതെന്ന് ..

ഓർമ്മകളിൽ നീ ഇപ്പോഴും. വെറുതെ ഉറക്കമില്ലാത്ത രാത്രികൾക്ക് കൂട്ടിരുന്ന് കിനാവ് കാണും, രാത്രി ഏറെ വൈകിയിട്ടും ഒക്കെയും വെറും പകൾക്കിനാവുകൾ …

Exit mobile version