Mood Quotes

ഒരുക്കം

ജനസേവനത്തിനും , വ്യെക്തി വികാസത്തിനും ഇടക്കെപ്പോഴോ മുൻ‌തൂക്കം നൽകണം എന്ന് തോന്നിയപ്പോൾ ഏറ്റെടുത്ത രണ്ട് ചുമതലകൾ കൂടെ ഇന്ന് ഒഴിഞ്ഞു. ഔദ്യോഗികമായ ഒരു വിടവാങ്ങലിനും നാളിതുവരെ നോക്കി നിന്നിട്ടില്ല എങ്കിലും , മാന്യത എന്നൊന്ന് കാണിച്ചു. ഇപ്പോൾ ആ ഉത്തരവാദിത്വങ്ങളും ചുമലിൽ നിന്നും മാറിയിരിക്കുന്നു. പഴയ കാലത്തേക്കുള്ള യാത്രക്ക് ഒരുങ്ങി തുടങ്ങി.

Related posts

മണ്ണിൽ ലയിക്കാൻ ഒരുങ്ങി

rahulvallappura

ചിരിയുള്ള പ്രഭാതങ്ങൾ

rahulvallappura

ഓട്ടക്കാലണ

rahulvallappura