എന്നോ കേട്ട ആ നാദം കാതിൽ മുഴങ്ങുന്ന രാത്രികളിൽ ഞാൻ ഏതോ ഓർമ്മയിൽ ലയിച്ച് ചേരുന്നത് ഞാൻ അറിയാറുണ്ട്… ഇന്നും ഒരു പേരിനപ്പുറം മുഖം നൽകാത്ത ഒരു വല്ലാത്ത കഥാപാത്രം ….
ഇനിയും എത്രകാലം ഇങ്ങനെ ഓർമ്മകൾ ഒരുപാട് നൽകി നടന്നകന്ന വഴിയിലേക്ക് ഇന്നും കണ്ണ് നട്ടിരിക്കുന്നു , വരും വരാതിരിക്കില്ല. പറഞ്ഞവ ഒന്നും വെറുതെ ആയിരുന്നില്ല
കാത്തിരിക്കുയാണ് ആ വസന്തത്തെ …