Mood Quotes

കാത്തിരിപ്പ്

അവൾക്കൊപ്പം ആയിരുന്ന നിമിഷങ്ങൾ , അവളോട് സംസാരിച്ച് കൊണ്ടിരിക്കുവാൻ അത്ര പ്രിയമാണ് , വാശികൾ ആ കണ്ണിൽ നിറയുന്ന വാത്സല്യം അങ്ങനെ അകലങ്ങളിൽ നിന്ന് പോലും ആ ശബ്ദം എന്നിൽ നിറക്കുന്ന കുറെ ഉണ്ട് . കാരണങ്ങൾ ഉണ്ടാക്കി മിണ്ടാൻ ചെന്നിരുന്ന കാലം വിസ്മൃതിയിൽ ആണ്ടു. ഇനി കാത്തിരിപ്പാണ് – എന്നോ അവൾ എനിക്കായി വരും എന്ന കാത്തിരിപ്പ്

Related posts

അയാൾ എന്താ ഇവ്വിധം

rahulvallappura

തകർന്ന് , തളർന്ന്

rahulvallappura

പഴയ നല്ല പഴകിയ ഓർമ്മ

rahulvallappura