അറിയാതെ ആണെങ്കിലും തെറ്റുകൾക്ക് ന്യായീകരണം ഇല്ല. വാക്ക് പാലിക്കാൻ കഴിഞ്ഞില്ല . മനസ്സിൽ നിറയെ കുറ്റബോധനാണ് . ഒന്നും കഴിയുന്നില്ല. ഇത്ര ക്ഷമ പറഞ്ഞിട്ടും മനസിലെ ചിന്തകൾക്ക് മാറ്റം ഇല്ല . തെറ്റ് ചെയ്‌താൽ ശിക്ഷ അനുഭവിച്ച് തന്നെ ആകണം . ഇത് ഞാൻ സ്വയം വിധിക്കുന്നത് . ആകെ ഒപ്പം ഉണ്ടായിരുന്ന എന്നീ അറിഞ്ഞ ഞാൻ അറിഞ്ഞ മനസ്സിനെ വിഷമിപ്പിച്ചതിന് ഇത് അനുഭവിച്ച് തന്നെ ആകണം. ഒരു വട്ടം കൂടി മാപ്പിരക്കുന്നു. എന്ത് അവസ്ഥയിൽ ആണെങ്കിലും പാടില്ലാത്തത് തന്നെ എല്ലാറ്റിനും ആ കാൽക്കീഴിൽ മാപ്പിരക്കി , പടിയിറങ്ങുന്നു . വാക്ക് തന്നെയാണ് ജീവിതം അന്നും ഇന്നും എന്നും. സ്നേഹിച്ചിട്ടേ ഉണ്ടായൊല്ലു.