Mood Quotes

തനിമയിൽ


പറയുന്ന വാക്കുകൾ കേൾക്കുകയില്ലെന്നും ഒരിക്കലും കാണുക ഇല്ലെന്നും നല്ല പോലെ മനസ്സിൽ ഉറപ്പുള്ളപ്പോഴും വെറുതെ ആഗ്രഹിക്കും – ഇത്ര കാത്തിരുന്നിട്ടും – എന്നെ അറിഞ്ഞ ആ സ്നേഹം എന്നെ തേടി വരില്ലേ എന്ന് ! വാക്കുകൾ അന്നും ഇന്നും ! മറ്റാരും പറയുന്ന ഒന്നിലും അല്ല ! മരണത്തിന്റെ വാതിൽക്കൽ നിന്ന് തിരികെ ജീവിതത്തിലേക്ക് നയിച്ച കടപ്പാടിന് അപ്പുറം പ്രണയം എന്നൊന്ന് ! അതിൽ അന്നും ഇന്നും – ഒന്ന് പോലെ ഓർക്കുന്നു എങ്കിൽ ആ ചുണ്ടിൽ ഒരു ചിരി നിറയുന്നു എങ്കിലും ഇപ്പോഴും കാത്തിരിക്കുന്നു ആ വിളിക്കായി ! കാരണം ഇല്ലാതെ അപൂർണ്ണമാണ് ഞാൻ ! – ദൂരെ നിന്നൊരു നോക്ക് കണ്ടു ! ശ്രീ പാർത്ഥസാരഥിയുടെ മണ്ണിൽ ! അത്രമേൽ പ്രിയങ്കരം ! എനിക്കായി നൽകിയ നിമിഷം ! അത്രമേൽ അത്രമേൽ ! ഭ്രഷ്ട് കൽപ്പിച്ച ആ മനസ്സിലോ കൺമുന്നിലോ പെടാതെ മാറി നടക്കാൻ ഒട്ടും ആഗ്രഹിച്ചിട്ടല്ല ! ഒപ്പം ചേർത്ത് പിടിച്ച നാളുകൾ ഇപ്പോളും ഓർമ്മയിൽ തന്നെ ! ഇഷ്ടം

Related posts

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

rahulvallappura

അനുവാദത്തോടെ

rahulvallappura

സന്തോഷത്തിൻറെ പാരമ്യത്തിൽ പൂർണ്ണനായി ഞാൻ

rahulvallappura