Mood Quotes Seen in the trail

മടങ്ങാൻ കഴിയാത്ത ദൂരത്തേക്ക്

തോൽവിയുടെ ആഴം കൂടി വരുമ്പോൾ എന്നും ഇങ്ങനെ ഓർമ്മകൾക്ക് മനസ്സിനെ വിട്ടു നൽകി അങ്ങനെ ഇരിക്കും ! മനസ്സിലൂടെ ആ മുഖങ്ങൾ കടന്ന് പോകും ! ഇഷ്ടങ്ങൾ എന്ന് പേരിട്ട് വിളിച്ച മനസ്സിലെ മായാത്ത മോഹങ്ങൾ ! എന്നും ഇതിനൊടുവിൽ നിരാശയുടെ വേലിയേറ്റം ഉണ്ടാകും ! ഈ തിരകളിൽ ഒന്ന് എന്നെ കവർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ഒന്നിലേക്കും തിരികെ വരാൻ ഒരുങ്ങാത്ത ഒരു മനസ്സുമായി ഒരു നാട്ടിൽ !

Related posts

ഒരുക്കം

rahulvallappura

ആകെ നശിപ്പിച്ച് ഇനീം എന്തോന്ന് മിച്ചം ഇരുന്നിട്ടാ..

rahulvallappura

ആഗ്രഹിക്കുന്നു

rahulvallappura