Home Page 2
Mood Quotes

അവൾ

rahulvallappura
അങ്ങനെ ആ സദ്യയിൽ ദേശനാഥൻ സാക്ഷിയായി – അകലങ്ങളിലേക്ക് പറന്നകന്ന നീ കവർന്നത് എന്റെ ദിവസങ്ങളെയോ മനസ്സിനെയോ മോഹങ്ങളെയോ അല്ല എന്റെ ജീവൻ ആയിരുന്നു – അത്രകാലം മനസ്സിന്റെ ഉള്ളറകളിൽ ബീജാക്ഷര മന്ത്രം പോലെ
Mood Quotes

തനിച്ചായ ജീവിതം !

rahulvallappura
കാലം തന്ന ശിക്ഷ എന്ന് പറയുവാൻ പൈങ്കിളി കഥകൾ പറയുകയല്ലല്ലോ ! കാരണങ്ങൾ തിരക്കി പോകാറുണ്ടായില്ല ! എങ്കിലും മറക്കാൻ കഴിയാത്തതിനെ മനസ്സെന്നോ , ചതിവെന്നോ പറയുക ! ഇനിയും അറിയില്ല ! കഴിയുമായിരുന്നെകിൽ
Mood Quotes

ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ എന്റെ പ്രണയം

rahulvallappura
ഒരുപാട് ആഗ്രഹിച്ച ആ ദിവസവും കടന്നു പോയി ! ഒരു വിളി ഒരുപാടൊന്നും വേണ്ട -ഒക്കെയും ക്ഷമിച്ച് ഒരു ആശംസകളോടെ ഒരു വിളി ! കാത്തിരിപ്പിന് ഇത്തിരി എങ്കിലും ശക്തി ഉണ്ടാകും എന്ന് വെറുതെ
Mood Quotes

പ്രതീക്ഷിച്ചു

rahulvallappura
പ്രതീക്ഷിച്ചു ഹാ ! എത്ര ആയാലും അങ്ങനെ ഒന്ന് പ്രതീക്ഷിക്കും ! തെറ്റായി ഒന്നും ചെയ്തില്ല എന്ന വിശ്വാസം ഉള്ളിടത്തോളം ആ പ്രതീക്ഷ നിലനിൽക്കും കാരണം ഇഷ്ടം തോന്നിയതും തോന്നുന്നതും എന്നും നിലനിൽക്കുന്നതും ഒന്നിനോട്
Mood Quotes

എക്‌സയിട്മെന്റ്

rahulvallappura
അതിപ്പോൾ നിനച്ചിരിക്കാത്ത നേരത്ത് മനസ്സിലെ രൂപം കണ്മുന്നിൽ വന്നാൽ അതൊക്കെ സ്വാഭാവികമായി ഏതൊരാൾക്കും വന്നു ഭവിക്കുന്നതേ ഉള്ളു ! ടെൻഷൻ ഏറി വരും , വല്ലാത്തൊരു സന്തോഷം മനസ്സിൽ അലയടിക്കും ! ഒന്നും ഒരു
Mood Quotes

തനിമയിൽ

rahulvallappura
പറയുന്ന വാക്കുകൾ കേൾക്കുകയില്ലെന്നും ഒരിക്കലും കാണുക ഇല്ലെന്നും നല്ല പോലെ മനസ്സിൽ ഉറപ്പുള്ളപ്പോഴും വെറുതെ ആഗ്രഹിക്കും – ഇത്ര കാത്തിരുന്നിട്ടും – എന്നെ അറിഞ്ഞ ആ സ്നേഹം എന്നെ തേടി വരില്ലേ എന്ന് !
Mood Quotes

ആത്മാർപ്പണം

rahulvallappura
അങ്ങനെ കടന്ന് പോയ നാളുകൾ – എവിടെ തുടങ്ങിയോ അവിടെ എത്തുന്ന വിചിത്രമായ സഞ്ചാരപാത – ഇനിയും തനിച്ചയെന്ന് പറയുവാൻ ലജ്ജ ആകുന്നു . വിശ്വാസമില്ലാത്ത മനസ്സുകളെ വിശ്വസിപ്പിച്ച് ഒന്നും നേടുവാൻ കഴിയില്ല .
Mood Quotes

ഓർമ്മ

rahulvallappura
മിണ്ടാതെ ഇരുന്നാൽ അതിനർത്ഥം ഓർമ്മ നശിച്ചു എന്നല്ല , ഇനിയും തിരിച്ചറിയാൻ മടിയുള്ള മനസ്സിനോട് ഒന്നും പറയാതെ കാത്തിരിക്കുക മാത്രമാണ്
Mood Quotes

ആരിത് പ്രിയ രാധയോ !

rahulvallappura
പ്രിയമുള്ളവരാൽ മാത്രം കഴിയുന്ന ചിലതെല്ലാം ഉണ്ട് – പഴകിത്തുടങ്ങിയ വാക്കുകളിൽ ഞാൻ പറയുന്നതൊക്കെയും പഴയ പൊടി പിടിച്ച് കിടന്ന ഓർമ്മത്താളുകളിൽ നിന്നുമാകും എന്നത് ഊഹത്തിൽ വന്നു കാണും . തനിച്ചാകുന്നു എന്ന് തോന്നുമ്പോൾ ഓരോരോ
Mood Quotes

കണ്ണുകൾ

rahulvallappura
അത്രമേൽ പ്രത്യേകമായ ഒന്ന് – ഇനി ഒരിക്കൽ കഥകളുമായി ഈ വഴിക്കില്ലെന്ന് തീരുമാനിച്ചിടത്ത് നിന്നും – ചിന്തകളുടെ വേലിയേറ്റം പിന്നെയും എന്നെ ഓർമ്മകളിലേക്ക് വലിച്ചിഴക്കുന്നു. ഒരുപാട് മാറ്റങ്ങൾ ഉള്ള ഒരു വര്ഷം ആയിരിക്കാം കടന്നുവരാൻ