ജീവിതം പൂർണ്ണമായും നിരാശക്ക് വഴിപ്പെട്ട് തുടങ്ങിയിരിക്കുന്നു . വെറും ഒരു തോന്നൽ അല്ല ഇപ്പോൾ അത് . അക്ഷരങ്ങളുടെ കൂട്ട് പിടിച്ച് എവിടെ എങ്കിലും ഒതുങ്ങേണ്ട നേരമായത് പോലെ .
അങ്ങനെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരി എന്ന വിചിത്ര സംവിധാനത്തിന്റെ പിടിയിൽ അകപ്പെട്ട് ഒരു കിടക്കയിൽ ജീവിതം തന്നെ തള്ളിനീക്കാൻ വിധിക്കപ്പെടുമ്പോൾ . ഒരു ഓർമ്മ ഒന്നും അല്ല ജീവിതത്തിൽ ഞാൻ ചെയ്യാത്ത പലതും
മനസ്സോടെ ഒരു കാര്യം ചെയ്യാൻ അനുവാദം ചോദിച്ചാൽ കൂടി മൗനമായി ഇരിക്കത്തക്ക രീതിയിൽ ഈ കാലത്തിനിടക്ക് ദ്രോഹങ്ങൾ ഏർപ്പിടുത്തിയിട്ടില്ല . ഇനി അതല്ല മറുപടിക്ക് വിലക്കുകൾ ഉണ്ടെകിൽ ഓക്കേ . ഇന്ന് കാക്കും ,
മലകയറിയ മനുഷ്യൻ – ചുരം ഇറങ്ങിയ ദൈവം – ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നിനെയാകും ദൈവം എന്ന് വിളിക്കുകയും ആരാധിക്കുകയും ചെയ്യുക . അങ്ങനെ എന്റെ ദൈവം മലകയറുമ്പോൾ ഒരു മനുഷ്യൻ ആയിരുന്നു
ഇത്രയും കാലം എല്ലാവരും ചോദിച്ചപ്പോഴും തോന്നിയിട്ടില്ല , പക്ഷെ ഇപ്പോൾ തോന്നുന്നു , നീണ്ടു വളർന്ന ഈ താടിക്ക് പിന്നിൽ ഞാൻ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് എന്റെ നിരാശ തന്നെയാണ് ! ജനിച്ച് ജീവിക്കുന്നതിനോടുള്ള നിരാശ
ഓർക്കും , അല്ല ചിന്തിക്കും – ഈ പൈങ്കിളി കാൽപ്പനിക ചിന്തകളിൽ നിന്നൊക്കെ മാറി – ഭൗതീകമായ ഇത്തരം കെട്ടുപാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറണം എന്ന്. ഇനിയും മാറാത്ത ചിന്തകളിൽ ഇന്നും ഓർമ്മയായി നിറയുന്ന
ആരെയും ഒന്നും ബോധ്യപ്പെടുത്തുവാൻ കഴിയുകയില്ല , എത്ര നന്മകൾ ഉണ്ടായാലും കാര്യവും ഇല്ല . ഈ ജീവിതം കൊണ്ട് തന്നെ തെളിയിക്കണം എത്രത്തോളം നീതി പുലർത്തി വാക്കുകളോടെന്ന്. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിയില്ല
ജനസേവനത്തിനും , വ്യെക്തി വികാസത്തിനും ഇടക്കെപ്പോഴോ മുൻതൂക്കം നൽകണം എന്ന് തോന്നിയപ്പോൾ ഏറ്റെടുത്ത രണ്ട് ചുമതലകൾ കൂടെ ഇന്ന് ഒഴിഞ്ഞു. ഔദ്യോഗികമായ ഒരു വിടവാങ്ങലിനും നാളിതുവരെ നോക്കി നിന്നിട്ടില്ല എങ്കിലും , മാന്യത എന്നൊന്ന്