രാഹുലിൽ നിന്ന് വള്ളപ്പുര വരെയുള്ള ദൂരം വളരെ വലുതായിരുന്നു. കാലങ്ങൾ തന്നെ എടുത്തു. ഞാൻ എന്തായിരുന്നു എന്ന് മുമ്പേ പറഞ്ഞുവല്ലോ. സ്വപ്ങ്ങളും ആഗ്രഹങ്ങളും ഒക്കെ നശിച്ച ഒരു ലോകത്ത് അലഞ്ഞിരുന്ന ഒരാളെ, അയാളുടെ മനസ്സിൽ
അന്ന് രാത്രി വൈകിയും ഉറങ്ങിയിരുന്നില്ല. മനസ്സ് അസ്വസ്ഥമാണ് , ഇടയ്ക്കിടെ ഒരു മിന്നൽ പോലെ ‘അമ്മ എന്ന ചിന്ത. എനിക്കങ്ങനെ സ്നേഹ ചിന്തകളോ ഓർമ്മകളോ ഉണ്ടാകില്ല , ഞാൻ പാറപോലെ ഉറച്ച ഒരു മനസ്സിന്
ജീവിതത്തിന്റെ ഏറ്റവും പ്രാകൃതമായതും വികൃതമായതുമായ ഒരു വശം ഉണ്ട് , നമ്മൾ എത്ര പ്രിയപ്പെട്ടവർ എന്ന് കരുതി നമ്മുടെ ജീവിതം തന്നെ അവർക്കായി മാറ്റിവെക്കുന്നുവോ അത്രത്തോളം അവർ നമ്മളെ അവിശ്വസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. നമുക്കൊരു
ഇപ്പോഴും മനസ്സിൽ ആകാത്ത ചിലതെല്ലാം ഉണ്ട് ! ഒരിക്കലും ആരെയും ചതിക്കണോ പറ്റിക്കാനോ ശ്രമിച്ചിട്ടില്ല ! എന്നിട്ടും ഇടയ്ക്കിടെ ഒന്നും അറിയാതെ പ്രിയപ്പെട്ടവരിൽ നിന്നും കുത്തി നോവിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വരാറും ഉണ്ട് !
ഇടവേളകൾ ഇടവേളകൾ ഉണ്ടാകണം ജീവിതത്തിന് , യാത്രകൾക്ക് ഇടയിലെ ആ ഇടവേളകളിൽ ആണ് കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകൾ നമ്മെയോ നാമോ തേടുക . പ്രണയം ഈ അടുത്തതായി നേടുന്നതിന്റെ പുതിയ പേര് പ്രണയം എന്നായി
ഒരുപാട് ഇഷ്ടം ആയവരോട് എന്നും ഒരു അവസാന വാക്ക് പറയാൻ ഒരുങ്ങുമ്പോൾ അത്രകണ്ട് ബുദ്ധിമുട്ടുകൾ നേരിടും . എത്ര പറഞ്ഞിട്ടും എന്നെ തനിച്ചാക്കുമ്പോൾ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അതൊന്ന് ബുദ്ധിമുട്ടുള്ളത് തന്നെ ! ഞാൻ
മറുപടി ഒന്നും അല്ല ! പറയണമല്ലോ ! കൂടെ നിന്നില്ല , ഒന്നും പറഞ്ഞതും ഇല്ല . ഞാൻ ആരെയും മോശക്കാരാക്കി മനസ്സിൽ കണ്ടിട്ടും ഇല്ല.കണ്ടിരുന്നു എങ്കിൽ എനിക്ക് സ്വയം ഇങ്ങനെ ഒരു ശിക്ഷ
സമയവും ദിവസവും തീരുമാനിച്ചു . മാനസികമായി തയ്യാർ എടുത്തു . എന്റെ ഇത്ര കാലത്തെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടേ ഇല്ല ! നമ്മൾ എത്രത്തോളം ആത്മാർത്ഥമാകുന്നോ , അത്രത്തോളം തന്നെ എന്നോട്
അക്കരെ കടന്നു . ദേശനാഥനെ വണങ്ങി . മൂന്ന് വർഷത്തിൽ കുറയാതെ ആയിട്ടുണ്ട് ഉള്ളിൽ കടന്ന് ആ ദേവ രൂപം നേരിൽ കണ്ടിട്ട് . ഒന്നും ഒരു മാറ്റത്തിനല്ല . വല്ലാണ്ട് വൈകിയ ഒന്ന്
അന്നൊരു പ്രഭാതം , അത്ര പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നൊരു വിളി , സാധാരണ കസ്റ്റമർ കെയർ നിന്ന് മാത്രം വിളി വരുന്ന എന്റെ നമ്പറിലേക്ക് അത്തരത്തിൽ ഒരു കാൾ തീർത്തും പ്രതീക്ഷക്ക് അപ്പുറം