Mood Quotes Seen in the trail

അഞ്ചാം ദിനം വൈകുന്നേരം

ഇഷ്ടമുള്ള ഒരിടത്ത് ആണ്, വൈകുന്നേരം ഇത്രനാളും കൊതിച്ച പുരി ജഗന്നാഥനെയും വണങ്ങി കടൽക്കരയിൽ ആ അസ്തമയവും കണ്ട് തിരികെ പ്രിയങ്കരിയായ ഭുവിയുടെ മടിയിൽ വീണുറങ്ങുവാൻ ഒരുങ്ങവെ…

#Day5 #Update #Solo #I_can’t_with_out_you #Kuttis #love #Travel #Mytrip #Bhubaneswar

Related posts

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

rahulvallappura

നിരാശ

rahulvallappura

ജീവിതത്തിലെ കാണാത്ത ഒരു കോൺ

rahulvallappura