ഓടിത്തുടങ്ങിയ വഴിയിൽ പരിചയമുള്ളവരെ കണ്ട ദിനം.. ഒരിക്കലും ഒരാൾക്കും ഒറ്റക്ക് ഒന്നും കഴിയില്ല എന്ന് പറയുന്നത് പോലെ ഇന്ന് പലതിൽ നിന്നും ഒഴിഞ്ഞു നിന്നപ്പോഴും അനന്തപുരിയിൽ നിന്ന് രണ്ടുപേർ കൂട്ടിനെത്തി. പിന്നെ വൈകുന്നേരം പ്രിയപ്പെട്ട ഒരു കുടുംബത്തോടൊപ്പം ഇത്തിരി നേരവും…
ഭുവിയെ ഞാൻ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു…
#Day3 #Update #Solo #I_can’t_with_out_you #Kuttis #love #Travel #Mytrip #Bhubaneswar