ആനപ്രമ്പാല്‍ അയ്യപ്പന്‍ – Anaprambal Ayyappan
പലരെക്കുറിച്ചും കഥകള്‍ എഴുതി തുടങ്ങുന്നത് നിറഞ്ഞ വിശ്വാസത്തിലും ആവേശത്തിലുമാണ് അതിന് കാരണം പലപ്പോഴും അവരെ കുറിച്ചൊക്കെ നേരിട്ടോ അല്ലാതെയോ കുറെ വിവരങ്ങള്‍ അറിവില്‍ ഉണ്ടായിരുന്നു എന്നത് തന്നെ . ബാല്യത്തില്‍ എങ്ങോ പറഞ്ഞു കേട്ട...