എന്തും വാങ്ങുവാനും വിൽക്കുവാനും
ഇന്ന് എന്തും വാങ്ങുവാനും വിൽക്കുവാനും എല്ലാവരും ഓൺലൈൻ പ്ലാറ്റുഫോമുകളെ ഉപയോഗപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ് കടന്ന് പോകുന്നത് , ഇത്തവണ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്, ഇത്തരത്തിൽ ഉള്ള ഒരു വെബ് പ്ലാറ്റഫോം ആണ് . ശ്യാം ആഡ്‌സ് എന്ന (https://shyamads.com/ ) പേരിൽ ഇന്ന് കേരളത്തിൽ അതിവേഗം വളരുകയാണ്. മറ്റ് ഇത്തരത്തിൽ ഉള്ള സൈറ്റുകളിൽ നിന്ന് വ്യത്യസ്‍തമാകുന്നത് എങ്ങനെ എന്ന് നിങ്ങൾ ചിന്തിക്കാം , തികച്ചും ന്യായമായ ചോദ്യം തന്നെയാണ് , ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്റെ യൂസർ ഇന്റർഫേസ് ആണ് , ഏതൊരാൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് , ഇതിന് ഇതിന്റെ ഡെവലപ്പേഴ്സിന് പ്രത്യേക അഭിനന്ദനങൾ അറിയിക്കുന്നു . രണ്ടാമതായി എടുത്ത് പറയേണ്ട കാര്യം നമ്മൾ ആവശ്യപ്പെടുന്ന ഏതൊന്നും ഇവിടെ ലഭ്യമാണ് എന്നതിനൊപ്പം നാം വിൽക്കാൻ ആഗ്രഹിക്കുന്നതിന് ആവശ്യക്കാരേയും വേഗത്തിൽ കണ്ടെത്താൻ കഴിയുന്നു , അതും തികച്ചും സൗജന്യമായി , ഇപ്പോൾ താല്പര്യമായി തോന്നുന്നില്ലേ ? ഇത് തന്നെയാണ് എന്നെയും ഇതിലേക്ക് എത്തിച്ചത് … കൂടാതെ പ്രസിദ്ധമായ എല്ലാ ഷോപ്പിംഗ് സെറ്റുകളിൽ ലഭ്യമാകുന്ന ഏതൊരു സാധനവും പ്രത്യേക ഓഫറുകളോടെ നിങ്ങൾക്ക് ഇവിടെ നിന്ന് ലഭ്യമാകുകയും ചെയ്യും
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പരസ്യ രംഗത്ത് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ആളുകൾ തന്നെയെന്നത് ഇതിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു …
പുതിയ ലോകത്തിന്റെ നൂതന രീതികൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും എന്തും വാങ്ങുവാനും വിൽക്കുവാനും കഴിയുന്ന ഒരിടം , അപ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കുക അല്ലെ ?