ഇനിയും എത്രകാലം ആകും മനസ്സിലാക്കാൻ
പ്രണയം എന്ന വിചിത്ര സത്യത്തെ മനസ്സിന്റെ ഉള്ളറകളിൽ മന്ത്രങ്ങൾ പോലെ തളച്ചിടപ്പെട്ടപ്പോഴും തളരാതെ നിന്നത് എന്റെ ഇഷ്ടങ്ങൾ ഓരോ സ്നേഹ സമ്മാനങ്ങളായി നൽകി തന്നെ ആയിരുന്നു . ദൂരങ്ങളെ പ്രണയിക്കുന്ന കാലത്തും മഹാമാരിയുടെ പേരിൽ...