Mood Quotes

എല്ലാവർക്കും നന്ദി !

യാത്ര തുടങ്ങി. എപ്പോഴും കാണും കാത്തിരിപ്പിന്റെ ഒരു അവസാന അവസാന വാക്കുകൾ പറയാൻ – ഒരു പക്ഷെ എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി ഇറങ്ങിയ അമ്മയുടെ കണ്ണുനീരിൽ ഞാൻ കണ്ടിരുന്നു – എനിക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തുറന്നു തരുന്നു എന്ന്. മിച്ചമാക്കിയതോ പ്രിയപ്പെട്ടതോ ഒന്നും വേവലാതി ആകുന്നില്ല – നിരാശ നിറഞ്ഞ ഒരു മനസ്സുമായി എങ്ങോട്ടോ – കണ്ണുനീരിന് മുമ്പിൽ പതറാത്ത ആദ്യത്തെയും അവസാനത്തേയും തീരുമാനം ആകും ഇത് – ഇനി ഒരു കുറിക്കൽ ഇവിടെ ഉണ്ടാകാൻ തരമില്ല – എല്ലാവർക്കും നന്ദി !

Related posts

അഞ്ചാം ദിനം വൈകുന്നേരം

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura