Author : rahulvallappura

380 Posts - 0 Comments
Mood Quotes

എല്ലാവർക്കും നന്ദി !

rahulvallappura
യാത്ര തുടങ്ങി. എപ്പോഴും കാണും കാത്തിരിപ്പിന്റെ ഒരു അവസാന അവസാന വാക്കുകൾ പറയാൻ – ഒരു പക്ഷെ എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി ഇറങ്ങിയ അമ്മയുടെ കണ്ണുനീരിൽ ഞാൻ കണ്ടിരുന്നു – എനിക്കുള്ള സഞ്ചാര സ്വാതന്ത്ര്യം...
Mood Quotes

യാത്രയാകുന്നു ഈ ഞാനും

rahulvallappura
‘അമ്മ അങ്ങനെയാണ് – ഒന്നും നേടിത്തരാൻ കഴിയാത പോയതിന്റെ സങ്കടം അങ്ങനെ അലയടിക്കുന്നുണ്ടാകും – മകന്റെ വേർപാട് പറയുന്നതിലും കഠിനമായി ഒന്നും ആ കാതുകൾ കേൾക്കുവാൻ ഉണ്ടായിരുന്നില്ല എന്ന് തോന്നി – മാതൃശാപം അതുണ്ടാകും...
Mood Quotes

എന്തുകൊണ്ടാകാം

rahulvallappura
എന്തുകൊണ്ടാകാം – കാഴ്ച്ചയിലെ സുന്ദരങ്ങളോട് പ്രിയം തോന്നുക സ്വാഭാവികം എന്നിരിക്കിലും – അതിനപ്പുറത്തേക്ക് എന്തെന്ന ഒരു ആലോചനയിൽ നിന്നും വല്ലാണ്ട് കറങ്ങുമ്പോൾ , ഒരു താരതമ്യ പഠനത്തിനും വഴിപ്പെടാതെ പറയാൻ ആകും – പെരുമാറ്റവും...
Mood Quotes

ആ ദിനം

rahulvallappura
പുലരികൾ അങ്ങനെ പ്രിയമുള്ളവരുടെ മനസ്സിലൂടെ കടന്ന ദുഃഖവാർത്തകൾക്ക് ഒപ്പം – നിനച്ചിരിക്കാതെ ഒപ്പം കൂടിയ അത്രമേൽ പ്രിങ്കരമായ അയാളുടെ മനസ്സിനെ നേർവഴിയിൽ ആക്കാൻ കഴിയുക ഇല്ലെങ്കിലും പങ്ക് ചേരുന്നു. വേദനകളും ദുഖങ്ങളും നീ എനിക്ക്...
Mood Quotes

തുടരുന്ന കാത്തിരിപ്പ്

rahulvallappura
ഒടുവിൽ ആ കാൽകീഴിൽ സർവ്വസ്വവും സമർപ്പിച്ച് കാത്തിരുന്നു. വേദനകളെ മാറ്റുവാൻ ആ പുണ്യം ശിരസ്സിൽ ഏറും എന്ന വിശ്വാസത്തിൽ . ആത്മാർത്ഥമായ കർമ്മങ്ങൾ എന്നും നമ്മിൽ വിശ്വാസം ജനിപ്പിക്കും എന്നല്ലേ ! മറ്റൊരാൾ നമുക്ക്...
Mood Quotes

കാത്തിരിപ്പ്

rahulvallappura
അവൾക്കൊപ്പം ആയിരുന്ന നിമിഷങ്ങൾ , അവളോട് സംസാരിച്ച് കൊണ്ടിരിക്കുവാൻ അത്ര പ്രിയമാണ് , വാശികൾ ആ കണ്ണിൽ നിറയുന്ന വാത്സല്യം അങ്ങനെ അകലങ്ങളിൽ നിന്ന് പോലും ആ ശബ്ദം എന്നിൽ നിറക്കുന്ന കുറെ ഉണ്ട്...
Mood Quotes

അഴകിയ അവൾ

rahulvallappura
ഒരിക്കൽ എന്നോ മടക്കം ഇല്ലെന്ന് സ്വയം തീരുമാനിച്ച ഒരിടത്തേക്ക് കയറി ചെല്ലുമ്പോൾ ചിരിതൂകിയ ആ മുഖത്തോട് ആദ്യമൊക്കെ എന്തായിരുന്നു തോന്നിയതൊക്കെ അവ്യെക്തമാണ്. വ്യാകുലപ്പെട്ട് ആ മുഖം കാണാൻ തീരെ ചേലില്ല എന്ന് മാത്രം മനസ്സിൽ...
Mood Quotes

അവൾ – മായാതെ

rahulvallappura
day1 ഒരുപക്ഷെ ആഗ്രഹിക്കുമ്പോളോ , മനസ്സിൽ അതിനാൽ നെയ്തു തുടങ്ങുന്ന കിനാവുകളിലോ അല്ല – തിരികെ അതിൽ നിന്നും മടങ്ങേണ്ടി വരും എന്ന ചിന്ത ഉടലെടുക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ അർഹത എന്നതിനെ പറ്റി ഓർക്കുക...
Mood Quotes

ഒരെഴുത്ത്

rahulvallappura
നല്ല രസമുള്ള സ്വിച്ചർ മോഡ് , നിന്ന നിൽപ്പിൽ വേലിയേറ്റത്തിൽ നിലതെറ്റുന്ന മനസ്സ് ഇടക്കൊന്ന് തിരികെ വരുമ്പോൾ കുറിക്കുന്ന വാക്കുകൾ – ഇടയിലെ ആ നേരങ്ങളിൽ ഓർമ്മകൾ ഇല്ല മറിച്ച് ഭയം , ആശങ്ക...