പാട്ടിൻറെ വരികൾ

Malayalam Song Lyrics: kanaka nilave lyrics in malayalam കനക നിലാവേ തുയിലുണരൂ

കനക നിലാവേ….
തുയിലുണരൂ…
തരളവസന്തം…. വരവായി….

(ഫീമെയിൽ)
പാപമ ഗമഗമ പാപമ ഗമഗമ
പാപസനി..പ മാ..ഗ
(2)

സമാമ മാമ മഗ സാസ
സാസ ഗസ നിനി നിനി നിനി സാസസാ

ഗമപാ…  മപനി… പനിസാ…
നിസനിപ മപമഗ
ഗമപാ…  മപനി… പനിസാ…..

കനക നിലാവേ…
തുയിലുണരൂ…
തരളവസന്തം… വരവായി..
മലയോര പൂഞ്ചോലയില്‍….
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു..പോയ്
കളിമണ്‍ വീ..ണയില്‍.. സ്വരമേളങ്ങളില്‍..

(ഫീമെയിൽ)
കോമള ലതകളിലോമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവമിളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ….ന്‍

കനക നിലാവേ…
തുയിലുണരൂ…
തരളവസന്തം.. വരവായി…

കിന്നാര കാറ്റിന്..‍ കനിവുണര്‍ന്നു ഹൃദയാകാശത്തിലെങ്ങോ ഓ…
(2)

കുടമുല്ലക്കൊടി നിവരും.. കുറുമാട്ടിക്കാവുകളില്‍..
(2)
ഇതളാ..യ്  പൊഴിയും.. മഞ്ഞില്‍.. വനനിഴലിളകും
മുടിയില്‍   വര്‍ണ്ണം.. ചൊരിയാ….ന്‍

കനക നിലാവേ…
തുയിലുണരൂ…
തരളവസന്തം.. വരവായി…

മൈലാഞ്ചിക്കൈയ്യില്‍.. പവിഴമോ..ടേ
മാറില്‍ മറിമാന്‍ കുരുന്നോ..ടെ…
(2)

മൂവന്തിക്കസവണിയും..
മിന്നാരച്ചിരിമുത്തേ
(2)

പനിനീ..ര്‍ പുഴയില്‍.. നീളേ..
കുളിരൊളി വിതറാന്‍
ഇതിലേ.. ഉണരൂ.. ഉണരൂ….

(ഫീമെയിൽ)
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ…..ന്‍

കനക നിലാവേ…
തുയിലുണരൂ…
തരളവസന്തം…. വരവായി….
മലയോര പൂഞ്ചോലയില്‍..
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു…പോയ്
കളിമണ്‍ വീണയില്‍.. സ്വരമേളങ്ങളില്‍..

കനക നിലാവേ…
തുയിലുണരൂ…
തരളവസന്തം.. വരവായി…

Advertisements

Related posts

മരണമെത്തുന്ന നേരത്തു നീയെന്റെ അരികിലിത്തിരി നേരമിരിക്കണേ

rahulvallappura

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

rahulvallappura

കാത്തിരിപ്പൂ കണ്മണി – കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌

rahulvallappura