Month : June 2018

പാട്ടിൻറെ വരികൾ

തമ്പുരാനെഴുന്നള്ളീ

rahulvallappura
തമ്പുരാനെഴുന്നള്ളീ.. തമ്പുരാനെഴുന്നള്ളീ… കാവിന്‍ കോവിലകത്തിന്‍…പൂമുഖത്ത് കാലൊച്ച കേട്ടനേരം.. തമ്പുരാന്‍ മെല്ലെ നോക്കീ.. ആരില്ലെന്നുത്തരം ബാക്കിയായി … തമ്പുരാന്‍ നടന്നതും.. ദിക്കുകള്‍ സാക്ഷിയായി.. രാഗാര്‍ദ്രമായൊരു പൊന്‍കിലുക്കം…. മണിനാദം കേട്ടു വീണ്ടും… തമ്പുരാന്‍ മെല്ലെ നോക്കീ അങ്ങതാ.....
Mood Quotes

world environment day

rahulvallappura
സംരക്ഷിക്കുവാനും പരിപാലിക്കുവാനും കഴിയാത്ത എല്ലാം നഷ്ടമാകും! നഷ്ടങ്ങളുടെ പട്ടികയിൽ നിങ്ങളുടെ പേര് കാണാൻ ആഗ്രഹമില്ലാതെ സ്നേഹത്തോടെ ആശംസകൾ … world environment day special...
Mood Quotes

അവസാന വാക്ക്…

rahulvallappura
സന്തോഷത്തിന് സമ്മാനത്തിന്റെ മുഖം നല്കിയതൊക്കെ കഴിഞ്ഞു. ഇനി ആരും കുറ്റം പറയുമെന്നും പഴിക്കുമെന്നും പരാതി പറയുമെന്നും ഭയപ്പെടേണ്ടതില്ലല്ലോ.. മിച്ചം വെക്കുന്നു… എന്തിലും പൂർണ്ണത ആഗ്രഹിച്ചു. ആത്മാർഥമായി പെരുമാറാൻ ഞാൻ ഇനിയും പഠിച്ചിട്ടില്ല… അതൊരു സത്യമാണ്…....
Mood Quotes

ഇങ്ങളെ വീട്ടിൽ വിളിക്കുന്നെ ടെസ്സ എന്നോ മറ്റോ ആണോ !!

rahulvallappura
ഇത്ര വേഗം ഒരു മാറ്റത്തിന് വിധേയം ആകും എന്ന് പടച്ച തമ്പുരാൻ ആണേ ജന്മത്ത് കരുതിയതല്ല ! ചിലർ അങ്ങനെ ആണ് , ഇടിച്ച് കേറി വരും, ഓർമ്മകളും വേദനകളും എല്ലാം കാറ്റിൽ പറത്തും...
Mood Quotes

വള്ളപ്പുര

rahulvallappura
ഇതിനുള്ളിൽ എവിടെയോ തന്നെ ആണ് ഞാനും എൻറെ ജീവിതവും ! ഈ ചുമരുകൾക്ക് പുറത്ത് ഞാൻ കണ്ടവ എല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നു .. ഒഴിഞ്ഞമുറിയിൽ ദിനങ്ങൾ എണ്ണി കഴിയുമ്പോൾ ആണ് പലപ്പോഴും പഴമയെ...