Month : April 2019

കവിതകൾ പാട്ടിൻറെ വരികൾ

ഏഴിമലയോളം മേലേയ്ക്ക് ഏഴുകോലാഴം താഴേക്ക്

rahulvallappura
ഏഴിമലയോളം മേലേയ്ക്ക് ഏഴുകോലാഴം താഴേക്ക്കോലത്തുനാടിന്റെ വക്കോളം നാട്ടരയാലിന്റെ വേരുണ്ട്വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട്ആലുതെഴുത്തേടമാല്‍ത്തറക്കാവും വാളും വിളക്കും മതിലുമുണ്ട് അന്തിത്തിരിയുള്ള കാവിലെല്ലാം തെയ്യം കുറിയ്ക്കുന്നു കുംഭമാസംവെളിപാടുറങ്ങും മതിലകത്ത് വിളികേട്ടുണരുന്നു കോലങ്ങള്‍ഏഴിമലയടിവാരത്ത് കോലത്തുനാടിന്റെ വക്കത്ത്അന്തിത്തിരിയുള്ള പൂമാലക്കാവിലും തെയ്യം കുറിച്ചു കുംഭമാസം കോത്തിരി മിന്നിച്ചു പള്ളിവാള്‍ പൊന്നിച്ചു പൊന്നും ചെമ്പകം മേലേരികൂട്ടിഉടയോല കീറി നിറമാല...
Mood Quotes

ഉത്സവവും കഴിഞ്ഞു കൊടിയും ഇറങ്ങി !

rahulvallappura
വിചിത്രമായ ചിന്തകളും ജീവിതവും ഒക്കെ ഒരാൾക്ക് മാത്രം സാധിക്കുന്ന ഒന്നെന്ന് പലപ്പോഴും നമ്മെ നോക്കി പലരും പറയാറുണ്ട് ! എന്ത്കൊണ്ട് ഇങ്ങനെ ! ചിന്തിക്കാം , എവിടെയോ തുടങ്ങി എവിടെയോ ചെന്നെത്തുന്ന ഒരു യാത്ര...
Mood Quotes

ഇന്നലെ കണ്ട സ്വപ്നം

rahulvallappura
ഉറഞ്ഞാടുകയാണ്, തറക്ക് ചുറ്റിലും ഒരു ഭ്രാന്തനെ പോലെ , ഒരു തെളിവിൽ നെറ്റിയിൽ വരച്ച അടയാളം. തറയിലെ തീയിൽ നോക്കി ഉറക്കെ നിലവിളിക്കുന്നു. അസുരവാദ്യം എന്റെ കാതുകളിൽ ഇടതടവില്ലാതെ മുഴങ്ങുന്നു. ആ താളലയത്തിൽ ,...
Festivals It is a journey - but not to the Destination Kerala Kerala Seen in the trail Temples UNESCO Heritage Site

മണ്ണിന്റെ മഹോത്സവം : ചെട്ടികുളങ്ങര ഭരണി

rahulvallappura
ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം – ഇതെല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടികുളങ്ങര കെട്ടുകാഴ്ചക്കു മാത്രമവകാശപ്പെടാവുന്ന സവിശേഷതയാണിത്. മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്. കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന...
It is a journey - but not to the Destination Kerala Seen in the trail Temples

പടയണിക്കാലമായി

rahulvallappura
ധനു പിറന്നാല്‍ മധ്യ തിരുവിതാംകൂറില്‍ പടയണിക്കാലമായി. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍ മാത്രം കന്നിയിലെ പൂരത്തിനാണ് പടയണി. . ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നില്‍ മഹാദേവന്‍റെ...
Mood Quotes

മണ്ണിൽ ലയിക്കാൻ ഒരുങ്ങി

rahulvallappura
ജീവിതത്തിലേക്ക് തിരിച്ച് നടന്നു എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഒക്കെ വെറും തോന്നലുകൾ മാത്രമാണ് . പലപ്പോഴും കാരണം കാരണം കാരണം എന്ന് ചിന്തിച്ചു ചോദിച്ചു ! lifestyle ഒറ്റവാക്കിൽ നേരത്തെ ആകാമായിരുന്നു...
Mood Quotes

ചെമ്മരത്തീ….

rahulvallappura
അങ്ങനെ ഒരാൾക്കായി ജീവിച്ച കാലം ഒക്കെ കഴിയുകയാണ് . ഇന്നലെകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാകാം , ജനിച്ചതിന് ജീവിച്ചതും, ജീവിച്ചതിൽ ആഗ്രഹിച്ചതും , ആഗ്രഹിച്ചതിന് കാത്തിരിക്കുന്നതും , ജീവിതം എങ്ങോട്ടെന്ന് പോലും അറിയാതെ...