Mounangal Song Lyrics | Malayalam Songs Lyrics| മൗനങ്ങൾ |
Movie: Maheshinte PrathikaaramLyrics: Rafeeq AhammedMusic: BijiBalSinger: Vijay Yesudas & Aparna Balamurali മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്..മോഹങ്ങൾ പെയ്യുമോരീ തീരത്ത്..ഇതുവരെ തിരയുവതെല്ലാം..മനസ്സിനതളിലരിയ ശലഭമായ് വരവായ്..ഇന്നെൻ നെഞ്ചം നീലാകാശം…പരിചിതമേതോ പരിമളമായി ..അറിയുകയായ് ഞാനെന്നിൽ നിന്നെ..വെറുതെയലഞ്ഞു...
