ആത്മാർത്ഥമായൊരു ജീവിതം ആകണം എന്നത് എന്നും വാശിയോടെ ഓർത്താണ് , ഇഷ്ടങ്ങൾ അത്രയും തിരികെ ലഭിക്കണം എന്ന് വാശിപിടിക്കാൻ അർഹത ഒന്നും ഉണ്ടാകില്ല എങ്കിലും . നമുക്കായി മാറ്റി വെച്ച ജീവിതങ്ങളെ അവഗണിക്കുന്നത് വല്ലാത്ത...
അവസ്ഥകളെയും , അവസ്ഥാന്തരങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ ഭ്രാന്തിന്റെ അരികിൽ എങ്ങോ ചെന്ന് നിന്ന് മരണത്തിൽ ആകൃഷ്ടനായപ്പോലെ എന്നോ മറ്റോ പറയുന്നതാകും ഉത്തമം . തലയിൽ വരച്ചത് എന്നൊന്നുണ്ട് ! ബഹുമാനിക്കുന്നു ! വിഷമിപ്പിച്ചിട്ടുണ്ടാകാം...
ഒരുപാട് കാലമായി ഒന്ന് കണ്ടിട്ട് , ജീവിതത്തെ കുറിച്ചാണ് . എന്റെ ലോകത്തെ കുറിച്ചാണ് . ഒരുപക്ഷെ ഞാൻ എന്നും ആയിരിക്കുവാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നതാകാം എന്നിൽ നിന്ന് അകന്ന് നില്ക്കാൻ കാരണം !...