Mood Quotes

കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു

കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു , മാറ്റം വരുമെന്ന് പറഞ്ഞവരും പോയി , കാത്തിരുന്ന ഞാൻ ഒട്ട് കണ്ടതും ഇല്ല . ഇനിയും എന്നാണാവോ , ഈ ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കണം എന്നത് ആരോ എന്നോ ഉറപ്പിച്ച പോലെ, യാതൃശ്ചികം എന്നതിനപ്പുറം ഒക്കെയും ആരുടെയോ ആലോചനയിൽ സംഭവിച്ചത് പോലെ , ആ ഒഴുക്കിനൊപ്പം എങ്കിൽ അതിനൊപ്പം, ആരുമറിയാതെ ഒരു മൂലയിൽ ഒതുങ്ങുന്നു ഈ ജീവിതവും …

Related posts

ഇനി ഒന്നും ചോദിക്കണ്ടേൽ അങ്ങനെ പറഞ്ഞേച്ചും പൊക്കോളിൻ

rahulvallappura

I’m learning a lot about myself being alone, and doing what I’m doing.

rahulvallappura

ഓർമ്മകളോടെ ഈ ഞാനും. 

rahulvallappura