പാട്ടിൻറെ വരികൾചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്rahulvallappuraJune 6, 2018April 14, 2020 by rahulvallappuraJune 6, 2018April 14, 202003836 [ഏലേലെ ഏലേലെ …. ] [ആ ആ …ആ ആ …] [താനന്നന്ന .. താനന്നന്ന ….] [ആ ആ ….ആ ആ …] ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.. പൊട്ടു തൊടുന്നൊരു നാണം...
പാട്ടിൻറെ വരികൾചെമ്പൂവേ പൂവേ നിറമാറത്തെrahulvallappuraJune 6, 2018April 14, 2020 by rahulvallappuraJune 6, 2018April 14, 202009540 ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഓ.. കളത്തിലെ കളത്തിൽ നിലവിളക്കണഞ്ഞു ഹോ മിഴി കൊണ്ടു മിഴികളിൽ ഉഴിയുമോ നനയുമെൻ നിറുകയിൽ നറുമണം ചൂടാമോ...
പാട്ടിൻറെ വരികൾതമ്പുരാനെഴുന്നള്ളീrahulvallappuraJune 5, 2018April 14, 2020 by rahulvallappuraJune 5, 2018April 14, 202002600 തമ്പുരാനെഴുന്നള്ളീ.. തമ്പുരാനെഴുന്നള്ളീ… കാവിന്‍ കോവിലകത്തിന്‍…പൂമുഖത്ത് കാലൊച്ച കേട്ടനേരം.. തമ്പുരാന്‍ മെല്ലെ നോക്കീ.. ആരില്ലെന്നുത്തരം ബാക്കിയായി … തമ്പുരാന്‍ നടന്നതും.. ദിക്കുകള്‍ സാക്ഷിയായി.. രാഗാര്‍ദ്രമായൊരു പൊന്‍കിലുക്കം…. മണിനാദം കേട്ടു വീണ്ടും… തമ്പുരാന്‍ മെല്ലെ നോക്കീ അങ്ങതാ.....