Category : Mood Quotes

Mood Quotes

വെറും ഒരു തോന്നൽ അല്ല

rahulvallappura
ജീവിതം പൂർണ്ണമായും നിരാശക്ക് വഴിപ്പെട്ട് തുടങ്ങിയിരിക്കുന്നു . വെറും ഒരു തോന്നൽ അല്ല ഇപ്പോൾ അത് . അക്ഷരങ്ങളുടെ കൂട്ട് പിടിച്ച് എവിടെ എങ്കിലും ഒതുങ്ങേണ്ട നേരമായത് പോലെ ....
Mood Quotes

അങ്ങനെ അതും വന്നു

rahulvallappura
അങ്ങനെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരി എന്ന വിചിത്ര സംവിധാനത്തിന്റെ പിടിയിൽ അകപ്പെട്ട് ഒരു കിടക്കയിൽ ജീവിതം തന്നെ തള്ളിനീക്കാൻ വിധിക്കപ്പെടുമ്പോൾ . ഒരു ഓർമ്മ ഒന്നും അല്ല ജീവിതത്തിൽ ഞാൻ ചെയ്യാത്ത പലതും...
Mood Quotes

ഇനി ഒന്നും ചോദിക്കണ്ടേൽ അങ്ങനെ പറഞ്ഞേച്ചും പൊക്കോളിൻ

rahulvallappura
മനസ്സോടെ ഒരു കാര്യം ചെയ്യാൻ അനുവാദം ചോദിച്ചാൽ കൂടി മൗനമായി ഇരിക്കത്തക്ക രീതിയിൽ ഈ കാലത്തിനിടക്ക് ദ്രോഹങ്ങൾ ഏർപ്പിടുത്തിയിട്ടില്ല . ഇനി അതല്ല മറുപടിക്ക് വിലക്കുകൾ ഉണ്ടെകിൽ ഓക്കേ . ഇന്ന് കാക്കും ,...
Mood Quotes

എന്റെ ദൈവം

rahulvallappura
മലകയറിയ മനുഷ്യൻ – ചുരം ഇറങ്ങിയ ദൈവം – ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നിനെയാകും ദൈവം എന്ന് വിളിക്കുകയും ആരാധിക്കുകയും ചെയ്യുക . അങ്ങനെ എന്റെ ദൈവം മലകയറുമ്പോൾ ഒരു മനുഷ്യൻ ആയിരുന്നു...
Mood Quotes

താടിക്ക് പിന്നിൽ

rahulvallappura
ഇത്രയും കാലം എല്ലാവരും ചോദിച്ചപ്പോഴും തോന്നിയിട്ടില്ല , പക്ഷെ ഇപ്പോൾ തോന്നുന്നു , നീണ്ടു വളർന്ന ഈ താടിക്ക് പിന്നിൽ ഞാൻ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് എന്റെ നിരാശ തന്നെയാണ് ! ജനിച്ച് ജീവിക്കുന്നതിനോടുള്ള നിരാശ...
Mood Quotes

ഇടയ്ക്കിടെ ഈ ചിന്തകൾ

rahulvallappura
ഓർക്കും , അല്ല ചിന്തിക്കും – ഈ പൈങ്കിളി കാൽപ്പനിക ചിന്തകളിൽ നിന്നൊക്കെ മാറി – ഭൗതീകമായ ഇത്തരം കെട്ടുപാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറണം എന്ന്. ഇനിയും മാറാത്ത ചിന്തകളിൽ ഇന്നും ഓർമ്മയായി നിറയുന്ന...
Mood Quotes

ആശംസകൾ

rahulvallappura
ആരെയും ഒന്നും ബോധ്യപ്പെടുത്തുവാൻ കഴിയുകയില്ല , എത്ര നന്മകൾ ഉണ്ടായാലും കാര്യവും ഇല്ല . ഈ ജീവിതം കൊണ്ട് തന്നെ തെളിയിക്കണം എത്രത്തോളം നീതി പുലർത്തി വാക്കുകളോടെന്ന്. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിയില്ല...
Mood Quotes

ഒരുക്കം

rahulvallappura
ജനസേവനത്തിനും , വ്യെക്തി വികാസത്തിനും ഇടക്കെപ്പോഴോ മുൻ‌തൂക്കം നൽകണം എന്ന് തോന്നിയപ്പോൾ ഏറ്റെടുത്ത രണ്ട് ചുമതലകൾ കൂടെ ഇന്ന് ഒഴിഞ്ഞു. ഔദ്യോഗികമായ ഒരു വിടവാങ്ങലിനും നാളിതുവരെ നോക്കി നിന്നിട്ടില്ല എങ്കിലും , മാന്യത എന്നൊന്ന്...
Mood Quotes

വള്ളപ്പുര എന്ന കപട മുഖം

rahulvallappura
രാഹുലിൽ നിന്ന് വള്ളപ്പുര വരെയുള്ള ദൂരം വളരെ വലുതായിരുന്നു. കാലങ്ങൾ തന്നെ എടുത്തു. ഞാൻ എന്തായിരുന്നു എന്ന് മുമ്പേ പറഞ്ഞുവല്ലോ. സ്വപ്ങ്ങളും ആഗ്രഹങ്ങളും ഒക്കെ നശിച്ച ഒരു ലോകത്ത് അലഞ്ഞിരുന്ന ഒരാളെ, അയാളുടെ മനസ്സിൽ...
Mood Quotes

ഞാൻ

rahulvallappura
അന്ന് രാത്രി വൈകിയും ഉറങ്ങിയിരുന്നില്ല. മനസ്സ് അസ്വസ്ഥമാണ് , ഇടയ്ക്കിടെ ഒരു മിന്നൽ പോലെ ‘അമ്മ എന്ന ചിന്ത. എനിക്കങ്ങനെ സ്നേഹ ചിന്തകളോ ഓർമ്മകളോ ഉണ്ടാകില്ല , ഞാൻ പാറപോലെ ഉറച്ച ഒരു മനസ്സിന്...