ഒരുപാട് കാലമായി ഒന്ന് കണ്ടിട്ട് , ജീവിതത്തെ കുറിച്ചാണ് . എന്റെ ലോകത്തെ കുറിച്ചാണ് . ഒരുപക്ഷെ ഞാൻ എന്നും ആയിരിക്കുവാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നതാകാം എന്നിൽ നിന്ന് അകന്ന് നില്ക്കാൻ കാരണം ! ഒരുപാട് വല്ലാണ്ട് എന്റെ ജീവനും, ജീവിതവും , ലോകവും, മനസ്സും എല്ലാം അത് തന്നെ . അത്രമേൽ ഒന്നിനെയും ! കാണാൻ കൊതിച്ച് ! ഇഷ്ടം