Mood Quotes

അന്നൊരിക്കൽ

അന്നൊരിക്കൽ

ആദ്യമായി കണ്ടതെന്ന് എന്നത് ഒരുപക്ഷെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാകും കാരണം , കണ്ടതും അറിഞ്ഞതും ഒക്കെ സാമൂഹിക ഇടപെടലുകളുടെ ഇടയിൽ എപ്പോഴോ സംഭവിച്ചതാണ് , ഈ സാമൂഹികം എന്നത് മനസ്സിൽ വലിയ സാമൂഹിക പ്രവർത്തനം എന്നൊന്നും കരുതേണ്ട , ഇടയിൽ എപ്പോഴോ പരിചയമായി.

പരിചയപ്പെട്ട കാലം മുതൽക്കേ എപ്പോഴും എന്നോട് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു . പലപ്പോഴും തോന്നിയിട്ടുണ്ട് , ഇത്ര എന്നോട് ആത്മാർത്ഥമായും കാര്യമായും ഇടപെടാൻ ഞാൻ ആരാണെന്ന്. ആരും ആയിരുന്നില്ല, അല്ല ആരെങ്കിലും ആയിരുന്നോ എന്ന് എനിക്കറിയുമായിരുന്നില്ല. കഴിഞ്ഞകാലത്തെ ഒരു ഓർമ്മക്കുറിപ്പ് ആകുമ്പോൾ ഇത്തിരി നൊസ്റ്റാൾജിക് ആകാതെ കഴിയില്ലല്ലോ.

എഴുതി തുടങ്ങുമ്പോൾ വല്ലാണ്ട് എന്തൊക്കെയോ മനസ്സിൽ ഉണ്ടായിരുന്നു , ഓർമ്മകളിൽ സന്തോഷ നിമിഷങ്ങൾ മാത്രം അല്ലല്ലോ വരിക ….

Related posts

എന്തുകൊണ്ടാകാം

rahulvallappura

അത്രമേൽ

rahulvallappura

world environment day

rahulvallappura