അവളുടെ കണ്ണുകളിൽ ആ തിളക്കം ഉണ്ടായിരുന്നു. ഇനി ഒരിക്കലും നിദ്രകൾ വിരുന്നു വരാത്ത എന്റെ രാത്രികളിൽ ആ കണ്ണുകളിൽ നിറയുന്ന സന്തോഷവും പ്രകാശവും ഞാൻ കണ്ടാസ്വദിക്കുന്നുണ്ട്. സന്തോഷം. ചിലതെല്ലാം ചേരേണ്ടുന്നതാണ് . അത് അങ്ങനെ തന്നെ ആക്കണം. യോഗം അല്ലെങ്കിൽ അർഹത എന്നത് ആഗ്രഹങ്ങൾക്കും മീതെ ആണ്. അങ്ങനെ ഒരു അർഹതക്കുറവിന്റെ അപകർഷതയിൽ
രണ്ടാം ഭാഗം
നിരാശയുടെ പാരമ്യത്തിൽ ഭ്രാന്തമാകുന്ന മനസ്സിന് ശരീരം അടിപ്പെടും. ബാല്യത്തിലെന്നോ കടന്ന് പോയ പീഢനാനുഭവങ്ങളുടെ ഓർമ്മ എന്നിൽ നിറയുന്നു. വേദനകൾ അത് എന്നും ഒരു ലഹരി തന്നെ… ഒന്നിനേയും ഒരിക്കലും മറക്കാതെ ഇരിക്കാൻ കനലിൽ ഉരുക്കുന്നു..
ഹൂ ഹൂ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ !!..☺️☺️☺️☺️💝💝🎊🎊😘😘😘😘😘😘😘😘👏👏👏👏👏👏👏👏