വർഷങ്ങളുടെ കണക്കുകൾ നോക്കിയാലും ഞാൻ പരാജയപ്പെടേണ്ടതില്ല ! കാരണം മറ്റെന്തോ ആണ്. അവൻ ചിന്തിച്ചുകൊണ്ടേ ഇരുന്നു. കണ്മുന്നിൽ വളർന്ന് വരുന്നത് നോക്കി നിന്നു. നാളെ നാളെ എന്ന് കരുതി കാത്തിരുന്നു. ഒടുക്കം പരുന്ത് റാഞ്ചിക്കൊണ്ടു പോകുമ്പോൾ നിരാശനായി നിന്ന് പോകുന്നു. അവൻ ചിന്തയിലാണ്. കാരണങ്ങൾ തേടി ഉള്ള യാത്രയിൽ. ജീവിതത്തിലെ സകല സന്തോഷങ്ങളെയും തച്ചുടച്ച ആ ദിനങ്ങൾ മായുന്നില്ല. സ്വയം വേദനിച്ച് അവൻ…