Mood Quotes

അവൾ

അങ്ങനെ ആ സദ്യയിൽ ദേശനാഥൻ സാക്ഷിയായി – അകലങ്ങളിലേക്ക് പറന്നകന്ന നീ കവർന്നത് എന്റെ ദിവസങ്ങളെയോ മനസ്സിനെയോ മോഹങ്ങളെയോ അല്ല എന്റെ ജീവൻ ആയിരുന്നു – അത്രകാലം മനസ്സിന്റെ ഉള്ളറകളിൽ ബീജാക്ഷര മന്ത്രം പോലെ കാത്തുവെച്ച എന്റെ ഇഷ്ടങ്ങൾ – ഈ ജീവനേക്കാൾ മൂല്യം വെയ്ക്കുന്നത് കൊണ്ടാകാം , പകരമായി നൽകുന്നത് അതാകുന്നത് – പ്രിയം

Related posts

പ്രിയങ്കരങ്ങൾ

rahulvallappura

മരണം

rahulvallappura

വരും വരാതിരിക്കില്ല

rahulvallappura