Mood Quotes

ആ ദിനം

പുലരികൾ അങ്ങനെ പ്രിയമുള്ളവരുടെ മനസ്സിലൂടെ കടന്ന ദുഃഖവാർത്തകൾക്ക് ഒപ്പം – നിനച്ചിരിക്കാതെ ഒപ്പം കൂടിയ അത്രമേൽ പ്രിങ്കരമായ അയാളുടെ മനസ്സിനെ നേർവഴിയിൽ ആക്കാൻ കഴിയുക ഇല്ലെങ്കിലും പങ്ക് ചേരുന്നു. വേദനകളും ദുഖങ്ങളും നീ എനിക്ക് നൽകുക. :(.

Related posts

അയാൾ

rahulvallappura

മടങ്ങാൻ കഴിയാത്ത ദൂരത്തേക്ക്

rahulvallappura

എനിക്കും പറയാനുണ്ട്

rahulvallappura